Kerala
ശബരിമലയിൽ കൂടുതൽ ഭക്തർക്ക് പ്രവേശനാനുമതി

പത്തനംതിട്ട: ശബരിമലയിൽ കൂടുതൽ ഭക്തർക്ക് പ്രവേശനാനുമതി. മീനമാസ പൂജ, ഉത്രം ഉത്സവങ്ങൾക്ക് പ്രതിദിനം പതിനായിരം ഭക്തർക്ക് പ്രവേശനം നൽകും.
48 മണിക്കൂറിനുള്ളിൽ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഈ മാസം 15 മുതൽ 28 വരെ വെർച്വൽ ക്യൂ ബുക്കിംഗിലൂടെയാണ് പ്രവേശനം നൽകുക.
നിലവില്‍ പ്രതിദിനം 5,000 പേരെ വീതം പ്രവേശിപ്പിക്കാനാണ് അനുമതിയുള്ളത്.







