Kerala

വയനാട് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കൽപ്പറ്റ:കൊവിഡ് വ്യാപനം രൂക്ഷമാകുന്ന
സാഹചര്യത്തിൽ വയനാട് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. രണ്ട് നഗരസഭാ പരിധികളുൾപ്പെടെ 10 തദ്ദേശ സ്ഥാപനങ്ങളിലാണ് നിരോധനാജ്ഞ. കൽപറ്റ, ബത്തേരി നഗരസഭകളിലും കണിയാമ്പറ്റ, തിരുനെല്ലി, നെന്മേനി, അമ്പലവയൽ, തരിയോട്, പൊഴുതന, വെങ്ങപ്പള്ളി, മേപ്പാടി പഞ്ചായത്തുകളിലുമാണ് കളക്ടർ 144 പ്രഖ്യാപിച്ചത്. ഏപ്രിൽ 30 വരെയാണ് നിരോധനാജ്ഞ ഏർപ്പെടുത്തിയത്.

Related Articles

Leave a Reply

Back to top button