Kerala
കേന്ദ്ര സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ നിര്‍ദേശിച്ച 150 ജില്ലകളില്‍ 12 എണ്ണവും കേരളത്തില്‍

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ നിര്‍ദേശിച്ച 150 ജില്ലകളില്‍ 12 എണ്ണവും കേരളത്തില്‍. സംസ്ഥാനത്ത് കൊല്ലവും പത്തനംതിട്ടയുമൊഴികെ 12 ജില്ലകളിലും 15 ശതമാനത്തിന് മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
കൊല്ലം ജില്ലയില്‍ 14.64 ശതമാനവും പത്തനതിട്ടയില്‍ 8.63 ശതമാനവുമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. മറ്റു ജില്ലകളില്‍ ഉയര്‍ന്ന പോസിറ്റിവിറ്റി നിരക്കാണ് രേഖപ്പെടുത്തിയിട്ടുള്ളത്.






