Koodaranji
കൂടരഞ്ഞി പൂവാറന്‍തോട് തമ്പൂരാന്‍കൊല്ലിക്ക് സമീപം കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി

കൂടരഞ്ഞി: പൂവാറന്‍തോട് തമ്പൂരാന്‍കൊല്ലി വനഭൂമിക്ക് സമീപം സ്വാകാര്യ വ്യക്തിയുടെ സ്ഥലത്ത് കാട്ടാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തി. രാവിലെ വിറക് ശേഖരിക്കാന്‍ വനത്തില്‍ പോയവരാണ് പുഴയോട് ചേര്‍ന്നുള്ള സ്ഥലത്ത് പിടിയാനയാനയുടെ ജഢം കണ്ടത്. താമശ്ശേരി ഫോറസ്റ്റ് ഓഫീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനപാലകര്‍ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.







