Mukkam
ലഘു വായ്പ്പ പദ്ധതിക്ക് തുടക്കമിട്ട് മുക്കം മേഖല സഹകരണ സംഘം

മുറ്റത്തെ മുല്ല എന്ന കുടുംബശ്രീ വനിത ഗ്രൂപ്പ് കൾക്കുള്ള ലഘു വായ്പ്പ പദ്ധതിക്ക് തുടക്കമിട്ട് മുക്കം മേഖല സഹകരണ സംഘം.പദ്ധതിയുടെ ഉൽഘടനം മുക്കം നഗരസഭാ ചെയർമാൻ ശ്രീ കുഞ്ഞൻ മാസ്റ്റർ നിർവഹിച്ചു .
പ്രസിഡന്റ് ദിപു പ്രേംനാഥ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡയറക്ടർ ശശിധരൻ യു കെ സ്വാഗതം പറഞ്ഞു .ചടങ്ങിൽ മുൻ പ്രസിഡന്റ് കെ സുന്ദരൻ മാസ്റ്റർ ഡയറക്ടർമാരായ പ്രശോബ് കുമാർ ,പ്രജിതപ്രദീപ് .രജനി, രഞ്ജിനി, ദിവാകരൻ എം സി എന്നിവർ സംസാരിച്ചു .സെക്രട്ടറി കെ വിഷ്ണുരാജ് നന്ദി പറഞ്ഞു .







