Kodanchery

ബസ്സിന് പുറകിൽ ടിപ്പർ ഇടിച്ച് മൂന്ന് പേർക്ക് നിസാര പരിക്ക്

കോടഞ്ചേരി: കോടഞ്ചേരിയിൽ നിന്നും താമരശ്ശേരിക്ക് പോവുകയായിരുന്നു സ്വകാര്യബസിന് പുറകിൽ ട്ടിപ്പർ ഇടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. പരിക്കേറ്റ ഒരാളെ മെഡിക്കൽ കോളേജ് ആശുപത്രിയിലും, മറ്റുള്ളവരെ താമരശ്ശേരി ഗവ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൂടത്തായി താമരശ്ശേരി റൂട്ടിൽ അമ്പലമുക്കിൽ വെച്ചാണ് അപകടം ഉണ്ടായത്.

Related Articles

Leave a Reply

Back to top button