Mukkam

എം എ എം ഒ കോളേജ് മുക്കവും ജെസിഐ മുക്കം മൈത്രിയും സംയുക്തമായി മാരത്തൺ പ്രചരണാർത്ഥം ഫൺ റൺ സംഘടിപ്പിച്ചു

മുക്കം: എം എ എം ഒ കോളേജ് മുക്കവും ജെസിഐ മുക്കം മൈത്രിയും സംയുക്തമായി റൺ ഫോർ യൂണിറ്റി – റൺ ഫോർ നാഷൻ എന്ന സന്ദേശം ഉയർത്തി ജനുവരി 12 ന് നടക്കുന്ന നാഷണൽ ലെവൽ ഹൈറേഞ്ച് മാരത്തൺ പ്രചരണാർത്ഥം ഫൺ റൺ സംഘടിപ്പിച്ചു
അഗസ്ത്യമുഴി ആക്സിസ് ബാങ്ക് പരിസരത്തു നിന്നും ആരംഭിച്ച ഫൺ റൺ തിരുവമ്പാടി നിയോജക മണ്ഡലം എം.എൽ.എ ജോർജ് എം തോമസ് ഫ്ലാഗ് ഓഫ് ചെയ്തു
അഗസ്ത്യമുഴി ആക്സിസ് ബാങ്കിൻറെ പരിസരത്തു നിന്നും ആരംഭിച്ച ഫൺ റണ്ണിൽ മലയോരത്തെ രാഷ്ട്രീയ-സാംസ്കാരിക കലാ കായിക രംഗത്തെ നിരവധി പേരും മുക്കത്തെയും പരിസരങ്ങളിലേയും വിവിധ സ്കൂളുകളിൽ നിന്നും ആയിരത്തോളം വിദ്യാർഥികളും ഫൺ റൺ ൽ അണിചേർന്നു .ചടങ്ങിൽ എം എം ഒ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ ടി.പി അബ്ബാസ് അധ്യക്ഷത വഹിച്ചു.
മുക്കം സർക്കിൾ ഇൻസ്പെക്ടർ സന്തോഷ് എം. പി, മുക്കം നഗരസഭ കൗൺസിലർ മുക്കം വിജയൻ,
ടി വിശ്വനാഥൻ , യു പി ഖാദർ മാസ്റ്റർ ജെസിഐ പ്രസിഡൻറ് സൗഫീഖ് വെങ്ങളത്ത്, അൽഫ റസാഖ്, ജി എൻ ആസാദ് ,ലത്തീഫ് കിളിയണ്ണി, ഡോക്ടർ ടിസി സൈമൺ CT, സിബി ജേക്കബ്, ശ്രീജിത്ത്, പ്രഭാകരൻ മുക്കം ,സജിഷ് മുത്തേരി, ബാബു മാസ്റ്റർ, ബഫീർ ചേന്ദമംഗല്ലൂർ,കോളേജ് യൂണിയൻ ചെയർമാൻ മുക്താർ മുഹ്സിൻ, മുജീബ് റഹ്മാൻ, ആൻറണി ജോയ് ,അഗസ്ത്യൻ കിഴക്കരക്കാട്ട്, ബേബി ജോസഫ് ,,തുടങ്ങിയവർ സംബന്ധിച്ചു .
ജനുവരി 12 ന് രാവിലെ 6 മണിക്ക് നാഷണൽ ലെവൽ ഹൈറേജ് മാരത്തൺ മുക്കം കടവ് പാലത്തിൽ നിന്ന് ആരംഭിക്കും – വിജയികൾക്ക് കലക്ടർ സാംബശിവറാവു ട്രോഫികൾ വിതരണം ചെയ്യും എം എ എം ഒ കോളേജ് മുക്കവും ജെസിഐ മുക്കം മൈത്രിയും സംയുക്തമായി റൺ ഫോർ യൂണിറ്റി – റൺ ഫോർ നാഷൻ എന്ന സന്ദേശം ഉയർത്തി ജനുവരി 12 ന് നടക്കുന്ന നാഷണൽ ലെവൽ ഹൈറേഞ്ച് മാരത്തൺ പ്രചരണാർത്ഥം ഫൺ റൺ സംഘടിപ്പിച്ചു

ജനുവരി 12 ന് രാവിലെ 6 മണിക്ക് നാഷണൽ ലെവൽ ഹൈറേജ് മാരത്തൺ മുക്കം കടവ് പാലത്തിൽ നിന്ന് ആരംഭിക്കും – വിജയികൾക്ക് കലക്ടർ സാംബശിവറാവു ട്രോഫികൾ വിതരണം ചെയ്യും

Related Articles

Leave a Reply

Back to top button