Koodaranji

കൂടരഞ്ഞി പഞ്ചായത്തിലെ റിസോർട്ടുകളുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ ഉത്തരവ്

കൂടരഞ്ഞി; കോവിഡ് നിയന്ത്രണം നിലനിക്കുന്ന സാഹചര്യത്തിലും കൂടരഞ്ഞി പഞ്ചായത്തിലെ റിസോർട്ടുകളിൽ കൂടുതൽ ആളുകൾ എത്തിച്ചേർന്ന് കോവിഡ് വ്യാപനം വർദ്ധിക്കുന്നതിന് ഇടയാക്കുന്നതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പഞ്ചായത്തിലെ റിസോർട്ടുകളുടെ പ്രവർത്തനം പൂർണമായും നിർത്തിവെക്കാൻ ഗ്രാമപഞ്ചായത്തിൽ ചേർന്ന കോർ കമ്മിറ്റി യോഗം തീരുമാനിച്ചു.

നിയമലംഘനം നടത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കും എന്ന് അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Back to top button