Pullurampara

പൊന്നാങ്കയം പേണ്ടാനത്ത്‌ ഭാർഗവി തിരുവമ്പാടി അമ്പലപ്പാറയിലെ വസതിയിൽ നിര്യാതയായി.

തിരുവമ്പാടി: പൊന്നാങ്കയം പേണ്ടാനത്ത്‌ പരേതനായ ഗോപാലന്റെ ഭാര്യ ഭാർഗവി (90) തിരുവമ്പാടി അമ്പലപ്പാറയിലെ വസതിയിൽ നിര്യാതയായി.

പരേത പാലാ ചീനിച്ചിക്കാട്ടിൽ കുടുംബാംഗമാണ്.

സംസ്കാരം നാളെ (14-01-2020- ചൊവ്വ) രാവിലെ 10:00 മണിക്ക് പൊന്നാങ്കയത്ത് വീട്ടുവളപ്പിൽ.

മക്കൾ :വിലാസിനി, തങ്കമണി, സരസമ്മ, ശശിധരൻ, സുജാത.

മരുമക്കൾ :പരേതനായ വിശ്വംഭരൻ മൊട്ടിലാറ (മുതുകാട് ), പരേതനായ ജനാർദ്ദനൻ മാഴക്കാട്ട് (കാപ്പിസെറ്റ് ), ഗോപാലകൃഷ്ണൻ കയ്യാലത്ത്‌ (പൊന്നാങ്കയം ), ബിന്ദു ഉമ്പുകാട്ട്, മധു കുമ്പിക്കാപുഴ (മഞ്ഞുവയൽ ).

News Desk Tiruvambadi News

Related Articles

Leave a Reply

Back to top button