CharamamKoodaranji
കക്കാടംപൊയിൽ നെല്ലൂരുപറയിൽ പത്രോസ് (കുഞ്ഞപ്പൻ) അന്തരിച്ചു.

കൂടരഞ്ഞി: കക്കാടംപൊയിൽ നെല്ലൂരുപറയിൽ പത്രോസ് (കുഞ്ഞപ്പൻ-65) അന്തരിച്ചു.
സംസ്കാരം ഇന്ന് (18-11-2021- വ്യാഴം) രാവിലെ 08:00- മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കക്കാടംപൊയിൽ സെന്റ് മേരീസ് പള്ളിയിൽ.
ഭാര്യ: ലീലാമ്മ അയ്യംവേലിയിൽ കുടുംബാംഗം.
മക്കൾ: ബാബു , ഷിബു , ഷൈനി .
മരുമക്കൾ: സിന്ധു പറമ്പിൽ (കക്കാടംപൊയിൽ) സിബി കല്ലേകാവുങ്കൽ (പീടികപ്പാറ), പ്രീതി താളംപ്ലാക്കൽ (കൂമ്പാറ) .







