CharamamPuthuppady
അടിവാരം വിളക്കാട്ടുകാവിൽ പരേതനായ വേലുക്കുട്ടിയുടെ ഭാര്യ നാരായണി അന്തരിച്ചു.

പുതുപ്പാടി : അടിവാരം വിളക്കാട്ടുകാവിൽ പരേതനായ വേലുക്കുട്ടിയുടെ ഭാര്യ നാരായണി (97) അന്തരിച്ചു.
സംസ്കാരം ഇന്ന് (30-11-2021- ചൊവ്വ) രാവിലെ 11:00- മണിക്ക് കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ.
മക്കൾ : ചന്തു ,സത്യഭാമ, ദാമോദരൻ, ബാബു.
മരുമക്കൾ: ദേവകി, ശശി, വത്സല, സുമ.







