Koodaranji
കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു

കൂടരഞ്ഞി: കൂടരഞ്ഞി പഞ്ചായത്തിലെ കൽപ്പിനിയിൽ 13/2/2022 ന് അഗസ്റ്റിൻ ജോസഫ് ഇടമനശ്ശേരിയിൽ സ്വന്തം കൃഷിയിടത്തിൽ ഇറങ്ങി കൃഷി നശിപ്പിച്ചു കൊണ്ടിരുന്ന കാട്ടുപന്നിയെ വെടിവെച്ചുകൊന്നു.
പീടികപ്പാറ സെക്ഷൻ ഫോറെസ്റ്റ് ഓഫിസറിന്റെ സാന്നിധ്യത്തിൽ കാട്ടുപന്നിയെ മറവ് ചെയ്തു.







