Koodaranji

സർവീസിൽ നിന്ന് വിരമിച്ച പ്രധാന അധ്യാപകനെ ഗ്രാമപഞ്ചായത്ത് ആദരിച്ചു

കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പൂവാറൻതോട് ഗവൺമെന്റ് എൽ പി സ്കൂളിൽ നിന്ന് പ്രധാനാധ്യാപകനായി സർവീസിൽ നിന്ന് വിരമിച്ച ശ്രീ. മുസ്തഫ ചേന്നമംഗലൂരിന് ഗ്രാമപഞ്ചായത്തിൻ്റെ ഉപഹാരം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ആദർശ് ജോസഫ് സമ്മാനിക്കുന്നു.

വൈസ് പ്രസിഡൻ്റ് ശ്രീമതി. മേരി തങ്കച്ചൻ, സ്ഥിരം സമിതി അധ്യക്ഷൻമാർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button