AnakkampoyilCharamam

മുത്തപ്പൻപുഴ കാക്കരകുന്നേൽ ജോസഫ് നിര്യാതനായി

തിരുവമ്പാടി: മുത്തപ്പൻപുഴ കാക്കരകുന്നേൽ ജോസഫ് (കുഞ്ഞേപ്പ്-88) നിര്യാതനായി.

സംസ്ക്കാരം നാളെ (30-01-2020-വ്യാഴം) വൈകുന്നേരം 04:00 മണിക്ക് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം മുത്തപ്പൻപുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.

ഭാര്യ: പരേതയായ മേരി ആക്കാംതിരി കുടുംബാംഗം.

മക്കൾ: ജോയി, മേരി, റോസിലി, ബേബി, സിസ്റ്റർ ലൂസി, ലിസി, പൗളി, ജോർജ്, സിൽവി.

മരുമക്കൾ: ലൂസി കുന്നുംപുറത്ത്, മാത്യു കൊമ്പനാക്കുന്നേൽ, മോളി എടപ്പാട്ട്, പരേതനായ ലയോൺസ് മുതുപ്ലാക്കൽ, കുര്യൻ മാപ്പിളപറമ്പിൽ , ദീപ നെല്ലിയകത്ത് , സത്യൻ വെട്ടിക്കാലായിൽ.

🔳News Desk Tiruvambadi News

Related Articles

Leave a Reply

Back to top button