CharamamThiruvambady

തിരുവമ്പാടി തോട്ടത്തിൻകടവ് ഓണാട്ട് പരേതനായ തോമസിൻ്റെ (പാപ്പച്ചൻ) മകൻ ജോസ് അന്തരിച്ചു

തിരുവമ്പാടി : തോട്ടത്തിൻകടവ് ഓണാട്ട് പരേതനായ തോമസിൻ്റെ (പാപ്പച്ചൻ) മകൻ ജോസ് (63) അന്തരിച്ചു.

സംസ്‌കാരം നാളെ (10-09-2026-വ്യാഴം) രാവിലെ 09:00-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കല്ലുരുട്ടി സെൻ്റ് തോമസ് പള്ളിയിൽ.

മകൾ: സാന്ദ്ര (സ്വിറ്റ്സർലൻ്റ്).

സഹോദരങ്ങൾ: ലിസി (കോതമംഗലം), ജെസി (കണ്ണോത്ത്), സോളി (മാനന്തവാടി).

Related Articles

Leave a Reply

Back to top button