Thiruvambady

വാഴാട്ട് ഷാജിയുടെ ഭാര്യ കോമള ഷാജി അന്തരിച്ചു

തിരുവമ്പാടി : തമ്പലമണ്ണ വാഴാട്ട് ഷാജിയുടെ ഭാര്യ കോമള ഷാജി (58) അന്തരിച്ചു.

സംസ്കാരം : ഇന്ന് (10-09-2026-വ്യാഴം) വൈകുന്നേരം 03:00-മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ കർമ്മങ്ങൾക്ക് ശേഷം തിരുവമ്പാടി ഗ്രാമ പഞ്ചായത്തിൻ്റെ ഒറ്റപ്പൊയിൽ ശ്മശാനത്തിൽ.

മക്കൾ: ആദർശ്, അഭിജിത്ത്.

Related Articles

Leave a Reply

Back to top button