CharamamKoodaranji

കുടരഞ്ഞി : കാരാട്ടുപാറ കവുങ്ങുപ്പിള്ളി ബിജു ജോസഫ് അന്തരിച്ചു

കുടരഞ്ഞി : കാരാട്ടുപാറ കവുങ്ങുപ്പിള്ളി ബിജു ജോസഫ് (42) അന്തരിച്ചു.

സംസ്കാരം ഇന്ന് (07-07-2022-വ്യാഴം)
ഉച്ചയ്ക്ക് 02:30 ന് കൂടരഞ്ഞി സെൻറ് സെബാസ്റ്റ്യൻസ് പള്ളിയിൽ.

രാമനാട്ടുകര ബിവറേജസ് കോർപറേഷൻ ജീവനക്കാരനാണ്.

പിതാവ് : പരേതനായ ജോസഫ്.
മാതാവ്: തങ്കമ്മ.

ഭാര്യ: റിയ.

മക്കൾ: ഡാനിയേൽ , ഡേവിഡ്.

സഹോദരങ്ങൾ: ബിനു, പുഷ്പ.

Related Articles

Leave a Reply

Back to top button