CharamamKoodaranji

കൂടരഞ്ഞി : കുളിരാമുട്ടി വടക്കുംകരയിൽ ജോസ് അന്തരിച്ചു.

കൂടരഞ്ഞി : കുളിരാമുട്ടി വടക്കുംകരയിൽ ജോസ് (58) അന്തരിച്ചു.

സംസ്കാരം ഇന്ന് (14-07-2022-വ്യാഴം) വൈകുന്നേരം 04:00 മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കുളിരാമുട്ടി മാർ സ്ലീവാ പള്ളിയിൽ.

ഭാര്യ: ലിസി.

മക്കൾ: ജോസ്ന, ജോൺസൺ, നയന (ഇഖ്റ ഹോസ്പിറ്റൽ- കോഴിക്കോട്).

മരുമകൻ: സജീഷ്.

Related Articles

Leave a Reply

Back to top button