CharamamPuthuppady
പുതുപ്പാടി: പൂലോട് മഹല്ല് കമ്മിറ്റി മുൻ സെക്രട്ടറി ഓണാട്ടു സുലൈമാൻ അന്തരിച്ചു.

പുതുപ്പാടി : പൂലോട് മഹല്ല് കമ്മിറ്റി മുൻ സെക്രട്ടറി ഓണാട്ടു സുലൈമാൻ (86) അന്തരിച്ചു.
ഖബറടക്കം ഇന്ന് (16-08-2022- ചൊവ്വ) രാവിലെ 10:00-മണിക്ക് പൂലോട് ജുമാ മസ്ജിദിൽ.
ഭാര്യ: നഫീസ.
മക്കൾ: അബ്ദുൽ ഹക്കീം, അബ്ദുൽ നാസർ, മുസ്തഫ, ലൈല.
മരുമക്കൾ :
ആയിഷ , സുബൈദ, സുലൈഖ, ബുഷ്റ.







