CharamamKoodaranji
കൂടരഞ്ഞി : കക്കാടംപൊയിൽ കുരീക്കാട്ടിൽ പരേതനായ പാപ്പച്ചന്റെ ഭാര്യ മേരി അന്തരിച്ചു.

കൂടരഞ്ഞി : കക്കാടംപൊയിൽ കുരീക്കാട്ടിൽ പരേതനായ പാപ്പച്ചന്റെ ഭാര്യ മേരി (92) അന്തരിച്ചു.
സംസ്ക്കാരം ഇന്ന് (25-08-2022-വ്യാഴം) വൈകുന്നേരം 04:00-മണിക്ക് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.
മക്കൾ: ജോസ് (കോഴിക്കോട് ), പരേതനായ ജോർജ് (കക്കാടംപൊയിൽ),ജോളി (കക്കാടംപൊയിൽ), തങ്കച്ചൻ (മൂലെപ്പാടം), കുഞ്ഞ് (കക്കാടംപൊയിൽ), കുട്ടി (കൂടരഞ്ഞി), ഷാജി (തിരുവമ്പാടി), ഷേർളി കുളത്തിങ്കൽ (പുല്ലൂരാംപാറ) ഷീന പുളിക്കകണ്ടതിൽ (കൂടരഞ്ഞി).
മരുമക്കൾ: മേരി പുഞ്ചത്തറപ്പിൽ (കക്കാടംപൊയിൽ), എൽസ താന്നിക്കുന്നേൽ (കൂടരഞ്ഞി), കുട്ടിയമ്മ തേക്കുംകാട്ടിൽ (പൂവാറംതോട്), മിനി കാലായിൽ (പെരുവണ്ണാമൂഴി), റോസിലി തൃക്കൊയ്ക്കൽ (ചാപ്പംതോട്ടം), സോഫി ഞറലായിക്കൽ (നെല്ലിപ്പൊയിൽ), സിജി തറപ്പേൽ,(കൂരാച്ചുണ്ട്), പരേതനായ തോമസ് കുളത്തിങ്കൽ (പുല്ലൂരാംപാറ), സജി പുളിക്കകണ്ടത്തിൽ (കൂടരഞ്ഞി).







