Koodaranji

കൃഷിയിടത്തിൽ കൃഷി നശിപ്പിച്ചു കൊണ്ടിരുന്ന കാട്ടുപന്നിയെ വെടിവെച്ചു കൊന്നു

കൂടരഞ്ഞി : വീട്ടിപ്പാറ മാത്യു മൈലാടൂരിന്റെ കൃഷിയിടത്തിൽ കൃഷി നശിപ്പിച്ചു കൊണ്ടിരുന്ന കാട്ടുപന്നിയെ എം പാനൽ ഷൂട്ടർ ജേക്കബ് മംഗലത്തിൽ വെടിവെച്ചു കൊന്നു.

കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫിന്റെ നിർദ്ദേശപ്രകാരം പന്ത്രണ്ടാം വാർഡ് മെമ്പർ മോളി തോമസിന്റെ. നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പാലിച്ചു കൊണ്ട് ജഢം മറവു ചെയ്തു

Related Articles

Leave a Reply

Back to top button