CharamamPuthuppady

പുതുപ്പാടി: വെള്ളക്കോട്ട് വി.പി.തോമസ് അന്തരിച്ചു

പുതുപ്പാടി : വെള്ളക്കോട്ട് വി.പി.തോമസ് (88) അന്തരിച്ചു.

സംസ്ക്കാരം നാളെ (26-12-2022-തിങ്കൾ) രാവിലെ10:00- മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുതുപ്പാടി സെൻ്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ .

ഭാര്യ: അന്നമ്മ നെല്ലിപൊയിൽ വട്ടപ്പാറയിൽ കുടുംബാംഗം.

മക്കൾ: വി.റ്റി. മറിയാമ്മ (റിട്ടയേഡ് ടീച്ചർ എം.ജി.എം.ഹയർ സെക്കണ്ടറി സ്കൂൾ – ഈങ്ങാപ്പുഴ), വി.റ്റി.ഫിലിപ്പ് (എം.ജി.എം.ഹയർ സെക്കണ്ടറി സ്കൂൾ- ഈങ്ങാപ്പുഴ), വി .റ്റി. മിനി ഉള്ളൂർ പുത്തൻപുരയിൽ (നിലമ്പൂർ).

മരുമക്കൾ: പരേതനായ ജോസ് ചൂരക്കാത്തടത്തിൽ, സോളി ഫിലിപ്പ് (സീനിയർ നേഴ്സിങ്ങ് ഓഫീസർ മെഡിക്കൽ കോളേജ്- കോഴിക്കോട്), കൊച്ചുമോൻ (ഏനാന്തി നിലമ്പൂർ).

Related Articles

Leave a Reply

Back to top button