Koodaranji

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൂടരഞ്ഞി മണ്ഡലം കമ്മിറ്റി പ്രതിക്ഷേധ പ്രകടനം നടത്തി

കൂടരഞ്ഞി: നികുതി വർദ്ധനവിലുടെ ജനങ്ങളെ കൊള്ളയടിക്കാൻ ശ്രമിക്കുന്ന സംസ്ഥാന സർക്കാർ ബഡ്ജറ്റിനെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൂടരഞ്ഞി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധ പ്രകടനം നടത്തി.

മുഹമ്മദ് പാതിപറമ്പിൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ മജുഷ് മാത്യൂസ്, സണ്ണി പെരുകിലംതറപ്പിൽ, ജോസഫ് ഇലഞ്ഞിക്കൽ, സണ്ണി കിഴുക്കരക്കാട്ട്, ജോസ് പള്ളിക്കുന്നേൽ, ജോണി വാളിപ്ലാക്കൽ, ജോർജ് തറപ്പേൽ, ജോർജ്കുട്ടി കക്കാടംപൊയിൽ, ഫ്രാൻസീസ് മൂക്കിലക്കാട്ട്, ഷാജി പൊന്നമ്പയിൽ, ജിബിൻ മാണിക്യത്തുകുന്നേൽ, ജോസ് മഴുവഞ്ചേരി, ജിന്റോ പുഞ്ചത്തറപ്പിൽ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button