Koodaranji

ഇഫ്താർ വിരുന്നൊരുക്കി കൂടരഞ്ഞി ബാസ്റ്റിൻസ് അക്കാഡമി

കൂടരഞ്ഞി: കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂളിന്റെയും ബാസ്റ്റിൻസ് ഫുട്ബോൾ അക്കാദമിയുടെയും ആഭിമുഖ്യത്തിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു.

150ലേറെ കുട്ടികൾ ഇഫ്താർ വിരുന്നിൽ പങ്കെടുത്തു. സ്കൂൾ ഹെഡ് മാസ്റ്റർ സജി, റഷീദ്, മുക്കം എൽ.എ സെക്രട്ടറി നാസർ, ഫിസിക്കൽ എഡ്യുക്കേഷൻ അധ്യാപകരായ ജോഷി മാത്യു, വിനോദ് ജോസ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button