Thiruvambady

വിനോദസഞ്ചാര മേഖലകളിലേക്കുള്ള പ്രവേശനം കര്‍ശനമായി ഒഴിവാക്കണമെന്ന് പോലീസ്

തിരുവമ്പാടി : കോവിഡ് 19 രോഗപ്രതിരോധ നടപടികളുമായി ബന്ധപ്പെട്ട് തിരുവമ്പാടി പ്രദേശത്തെ വിനോദസഞ്ചാര മേഖലകളിലേക്കുള്ള പ്രവേശനം കര്‍ശനമായി ഒഴിവാക്കണമെന്ന് തിരുവമ്പാടി ജനമൈത്രി പോലീസ് അറിയിച്ചു.

നിര്‍ദേശങ്ങളുമായി സഹകരിക്കാത്ത അവര്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളുമെന്നും, പൊതുജനങ്ങളും നാട്ടുകാരും സഹകരിക്കണമെന്നും തിരുവമ്പാടി ന്യൂസ് നല്‍കിയ അഭിമുഖത്തില്‍ CI ഷാജു ജോസഫ് അറിയിച്ചു.

Related Articles

Leave a Reply

Back to top button