Puthuppady
യൂത്ത് ലീഗ് പ്രതിനിധി സംഗമവും ട്രെയിനിംഗ് ക്യാമ്പും സംഘടിപ്പിച്ചു

പുതുപ്പാടി: വിദ്വേഷത്തിനെതിരെ,
ദുർഭരണത്തിനെതിരെ എന്ന പ്രമേയത്തിൽ യൂത്ത് ലീഗ് നടത്തുന്ന ക്യാമ്പയിൻ്റെ ഭാഗമായി പുതുപ്പാടി പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് പ്രതിനിധി സംഗമം സംഘടിപ്പിച്ചു. അഡ്വ. പി.സി നജീബ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
പി.കെ നംഷീദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മണ്ഡലം ലീഗ് ട്രഷറർ സി.എ മുഹമ്മദ്, റഷീദ്, ബാബു, കെ.ടി ഷമീർ, കെ.സി ശിഹാബ്, ഹർഷാദ്, വി.കെ ഷംനാദ്, മഹറലി, ഷബീറലി, ശിഹാബ്, ഷഫീഖ്, ഷാഹിദ്, തൻസീർ, ഷുഹൈബ്, ഫുഹാദ്, അസ്നിൽ, അജ്നാസ് തുടങ്ങിയവർ സംസാരിച്ചു.







