തിരുവമ്പാടി: പുല്ലരാംപാറയിലെ ആദ്യകാല കുടിയേറ്റ കർഷകൻ ചക്കുംമുട്ടിൽ പരേതനായ ഫിലിപ്പോസിന്റെ ഭാര്യ റോസ നിര്യാതയായി.

തിരുവമ്പാടി: പുല്ലരാംപാറയിലെ ആദ്യകാല കുടിയേറ്റ കർഷകൻ ചക്കുംമുട്ടിൽ പരേതനായ ഫിലിപ്പോസിന്റെ ഭാര്യ റോസ (98) നിര്യാതയായി.
മക്കൾ: സി പി ജോൺ (കൂരോട്ടുപാറ), സി പി ആൻറണി (റിട്ട. മാനേജർ കേരളാ ഗ്രാമീൺ ബാങ്ക്) , സിസ്റ്റർ റോസ് ബെൽ എസ്.എം. (കൽക്കട്ട), സി പി ജോസഫ് (ചെമ്പുകടവ്), ട്രീസ ജോസ് പറപ്പള്ളിൽ (നടവയൽ), ഏലിയാമ്മ ജോർജ് തൂമ്പുങ്കൽ (കോട്ടയം), റോസമ്മ (റിട്ട. അധ്യാപിക) ബോബൻ കൊക്കപ്പുഴ (പെരിന്തൽമണ്ണ), സി പി സെബാസ്റ്റ്യൻ (റിട്ട. അധ്യാപകൻ. (എസ് എച്ച് ഹയർ സെക്കണ്ടറി സ്കൂൾ തിരുവമ്പാടി), സി പി ജേക്കബ് ( ഐ ബി എസ് ഇൻഫോ പാർക്ക് എറണാകുളം).
മരുമക്കൾ: ഏലിക്കുട്ടി പുരയിടത്തിൽ (തിരുവമ്പാടി), മറിയക്കുട്ടി പഴേവീട്ടിൽ (ഉഴവൂർ), മേരി മുറ്റത്താനിക്കൽ (കൂരാച്ചുണ്ട്), ഗ്രേസി പടിഞ്ഞാറേക്കുറ്റ് (വേനപ്പാറ), നിഷ കുന്നങ്കോട്ട് (കുളത്തുവയൽ).
നിരോധനാജ്ഞ നിലനില്ക്കുന്ന സാഹചര്യത്തിലാണ് സംസ്കാരസമയം പ്രസിദ്ധപ്പെടുത്താത്തത്.
🔳THIRUVAMBADY NEWS







