COVID 19ThiruvambadyVideos

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് അതിഥി തൊഴിലാളികൾക്ക് അവശ്യസാധന കിറ്റുകൾ നൽകി

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾക്ക് അവശ്യസാധന കിറ്റുകൾ വിതരണം ചെയ്തു.

പഞ്ചായത്ത് തലത്തിൽ നടപ്പിലാക്കുന്ന കിറ്റ് വിതരണ പരിപാടിയുടെ ഭാഗമായാണ് 400റോളം തൊഴിലാളികൾക്ക് കിറ്റുകൾ വിതരണം ചെയ്തത്

പഞ്ചായത്ത് അധികൃതരുടെയും വില്ലേജ് അധികൃതരുടെയും നേതൃത്വത്തിൽ നടന്ന ചടങ്ങിൽ വെച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി ടി അഗസ്റ്റിൻ കിറ്റുകൾ വിതരണം ചെയ്തു.

https://www.facebook.com/thiruvambadynews/videos/228918961819974/

Related Articles

Leave a Reply

Back to top button