CharamamPuthuppady

പുതുപ്പാടി ഈങ്ങാപ്പുഴ താമരച്ചാലിൽ ടി വി പൗലോസ് അന്തരിച്ചു

പുതുപ്പാടി : ഈങ്ങാപ്പുഴ താമരച്ചാലിൽ ടി വി പൗലോസ് (75) അന്തരിച്ചു.

സംസ്കാരം നാളെ (19-07-2024-വെള്ളി) രാവിലെ 11:00-മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുതുപ്പാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ.

മക്കൾ: ബൈജു പോൾ, സിനി പോൾ

മരുമക്കൾ: ഷിനി തോമസ് ഉന്നത്തുംവീട്ടിൽ, മനോജ് പി മാത്യു പുതുശ്ശേരിയിൽ.

Related Articles

Leave a Reply

Back to top button