Punnakkal
തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.

തിരുവമ്പാടി: തീപ്പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു.
പുന്നക്കൽ കുരുന്നംവേലിൽ ബിജുവിന്റെ ഭാര്യ രാജി (33) ആണ് ഇന്ന് പുലർച്ചെ മരിച്ചത്.
പുല്ലൂരാംപാറ മാന്താനത്ത് രാജുവിന്റെ മകളാണ്.
മക്കൾ: ദിയ ബിജു, ഹെമിൻ ബിജു.
സംസ്കാരം പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് (18-04-2020- ശനി) ഉച്ച കഴിഞ്ഞ് നടക്കും.







