Koodaranji
മറ്റത്തിൽ ജോസഫ് പി കെ അന്തരിച്ചു

കൂടരഞ്ഞി : പറേക്കൂടിയിൽ (മറ്റത്തിൽ ) ജോസഫ് പി കെ ( സാർ 79) അന്തരിച്ചു
ഭാര്യ : പരേതയായ തത്തനാട്ട് അന്നമ്മ
മക്കൾ :പ്രിയേഷ് ( കോയമ്പത്തൂർ), പ്രതീഷ് (ആർമി), പ്രിൻസ് ( വെണ്ടേക്കും പൊയിൽ )
മരുമക്കൾ : അനു കുളത്തിനാൽ (തമ്പലമണ്ണ), റ്റുബി പള്ളിപ്പുറത്തുശ്ശേരി (കാഞ്ഞിരപ്പള്ളി) അൻസിന പൂവത്തിനാൽ ( കക്കാടംപൊയിൽ )
സംസ്കാര ശുശ്രൂഷ ഇന്ന് വൈകുന്നേരം 4 മണിക്ക് വെണ്ടേക്കും പൊയിൽ ഇൻഫന്റ് ജീസസ് പള്ളിയിൽ.







