Thiruvambady

വൈദ്യുതി മുടങ്ങും.

തിരുവമ്പാടി : 28/5/20 രാവിലെ 8 മുതൽ വൈകീട്ട് 5 വരെ കറ്റ്യാട്, പെരുമാലിപ്പടി ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും. പോസ്റ്റ് മാറ്റുന്ന പ്രവൃത്തി KIIFB വർക്ക് നാടക്കുന്നതിനാലാണ് വൈദ്യുതി മുടങ്ങുന്നത് എന്ന് തിരുവമ്പാടി KSEB അറിയിച്ചു

Related Articles

Leave a Reply

Back to top button