Koodaranji

വെട്ടിക്കൽ ചാണ്ടി സാർ അന്തരിച്ചു

കൂടരഞ്ഞി : കൂട്ടക്കര വെട്ടിക്കൽ ചാണ്ടി സാർ (80) അന്തരിച്ചു

ഭാര്യ: ലിസി ( അടയ്ക്കാത്തോട് വെൺമേനി കട്ടയിൽ കുടുംബാംഗം)

മക്കൾ : ജോബി അലക്സ്, സെബി അലക്സ്

മരുമക്കൾ : ജൂലിറ്റ് ജോൺ (മരുതോങ്കര പൂതക്കുഴിയിൽ കുടുംബാംഗം) സൗമ്യ മാത്യു. (പൊന്നാനി വടക്കേ വിലങ്ങുപാറയിൽ കുടുബാംഗം)

സംസ്കാര ചടങ്ങുകൾ ഇന്ന് (24/11/2025 തിങ്കൾ) രാവിലെ 9.30 സ്വഭവനത്തിൽ നിന്ന് ആരംഭിച്ച് കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.

Related Articles

Leave a Reply

Back to top button