Adivaram
ചുരത്തിൽ ഗതാഗത തടസ്സം

അടിവാരം : താമരശ്ശേരി ചുരത്തിൽ ഗതാഗത തടസ്സം അനുഭവപ്പെടുന്നു. ആറാം വളവിൽ ലോറിയുടെ ടയർ പൊട്ടി കിടക്കുന്നതിനാൽ വാഹനങ്ങൾ കടന്നു പോകുന്നതിനു തടസ്സം അനുഭവപ്പെടുന്നു.