Koodaranji

കുരീക്കാട്ടിൽ പരേതനായ ജോസഫിന്റെ ഭാര്യ മറിയക്കുട്ടി അന്തരിച്ചു

കൂടരഞ്ഞി :പുഷ്പഗിരി കുരീക്കാട്ടിൽ പരേതനായ ജോസഫിന്റെ ഭാര്യ മറിയക്കുട്ടി (92) അന്തരിച്ചു.

സംസ്‍കാരം :ഇന്ന് (17-08-2026-തിങ്കൾ) രാവിലെ 11മണിക്ക് വീട്ടിൽ ശുശ്രൂഷകൾക്ക് ശേഷം പുഷ്പഗിരി ലിറ്റിൽ ഫ്ലവർ പള്ളിയിൽ.

മക്കൾ:തങ്കച്ചൻ, ജോസ്, മേഴ്‌സി, ജോളി, ജോയി, ജെയ്സൺ, ലൗലി, മിനി.

മരുമക്കൾ: സെലിൻ കാഞ്ഞിരക്കാട്ട് തൊട്ടിയിൽ (തിരുവമ്പാടി), നിർമല മുണ്ടാട്ടുചുണ്ടയിൽ (അടിവാരം), തോമസ് മനയാനി (കൂടരഞ്ഞി), ആൻസി ചക്കുംമൂട്ടിൽ (തമ്പലമണ്ണ),
റോസമ്മ പാറയിൽ (അനക്കാംപൊയിൽ), സോളി പാലക്കൽ (പുല്ലൂരംപാറ), ബെന്നി കുളത്തിങ്കൽ (കുപ്പായക്കോട്), ഷാജി മറ്റപ്പിള്ളിൽ (പുല്ലൂരാംപാറ), പരേതയായ ലൈസ വാമറ്റത്തിൽ.

Related Articles

Leave a Reply

Back to top button