India
-
മോഡിയുടെ കഠിനപ്രയത്നം ആകര്‍ഷിച്ചു; ബാഡ്മിന്റണ്‍ താരം സൈന നേവാള്‍ ബിജെപിയില്‍ ചേര്‍ന്നു; ഇനി കളി ബിജെപി കോര്‍ട്ടില്‍
ന്യൂഡല്‍ഹി: പ്രശസ്ത ബാഡ്മിന്റണ്‍ താരം സൈന നേവാള്‍ ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ വെച്ചാണ് സൈന ബിജെപിയുടെ അംഗത്വം സ്വീകരിച്ചത്. ബിജെപി സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും പിന്തുണച്ചുകൊണ്ടുള്ള…
Read More » -
കൊറോണ വൈറസ്: ചൈനയില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി ഇന്ത്യ
ന്യൂഡല്‍ഹി: കൊറോണ വൈറസ് പടരുന്ന വുഹാനില്‍ നിന്നും ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യ ഊര്‍ജ്ജിതമാക്കി. വിദേശകാര്യ – വ്യോമയാന മന്ത്രാലയങ്ങള്‍ സംയുക്തമായാണ് ഇവരെ നാട്ടിലെത്തിക്കാന്‍ ശ്രമം നടത്തുന്നത്.…
Read More » -
വധശിക്ഷയല്ലാതെ ലൈംഗിക പീഡനവും വിധിച്ചിരുന്നോ? ജയിലിൽ വെച്ച് ക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയായെന്ന് നിർഭയ കേസിലെ പ്രതി
ന്യൂഡൽഹി: നിർഭയ കൂട്ടബലാത്സംഗക്കേസിലെ പ്രതി മുകേഷ് സിങ് താൻ ജയിലിൽ വെച്ച് ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായെന്ന് സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആരോപിച്ചു. രാഷ്ട്രപതി ദയാഹർജി തള്ളിയതിനെതിരെ…
Read More » -
മോഡിക്ക് സമ്പദ്ഘടനയെ കുറിച്ച് ഒന്നുമറിയില്ല; രാജ്യത്തിന്റെ പ്രതിച്ഛായ തകർത്തു: രാഹുൽ ഗാന്ധി
ജയ്പുർ: പ്രധാനമന്ത്രി നരേന്ദ്രമോഡി ലോക രാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യയുടെ പ്രതിച്ഛായ തകർത്തെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മോഡിക്ക് സമ്പദ്ഘടനയെ കുറിച്ച് യാതൊന്നുമറിയില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി.…
Read More » -
നരേന്ദ്ര മോഡിയെ മോശമായി ചിത്രീകരിച്ച് നാടകം അവതരിപ്പിച്ചു; സ്കൂളിനെതിരെ പോലീസ് കേസെടുത്തു
ബിദര്‍(കര്‍ണാടക): കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് നടപ്പാക്കാന്‍ പോകുന്ന പൗരത്വ നിയമ ഭേദഗതിയെയും(സിഎഎ) ദേശീയ പൗരത്വ പട്ടികയെയും(എന്‍ആര്‍സി) എതിര്‍ക്കുന്ന നാടകം അവതരിപ്പിച്ചതിന് സ്കൂളിനെതിരെ പോലീസ് കേസ്. കര്‍ണാടകയിലെ ബിദറിലെ ഷഹീന്…
Read More » -
നിര്‍ഭയ കേസ്; പ്രതി മുകേഷ് സിംഗിന്റെ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി മുകേഷ് സിംഗിന്റെ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതിനെ ചോദ്യം ചെയ്താണ് മുകേഷ് സിംഗ്…
Read More » -
പൗരത്വ ഭേദഗതി പ്രക്ഷോഭകരോട് യുപി പോലീസിന്റെ അതിക്രമം: യോഗി സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി
ലഖ്നൗ:പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം നയിക്കുന്നതിനിടെ ജനങ്ങളോട് അതിക്രമം കാണിച്ച യുപി പോലീസിനെതിരെ അലഹാബാദ് ഹൈക്കോടതി. പ്രക്ഷോഭത്തിനിടെ ഉണ്ടായ പോലീസ് നടപടികളെ കുറിച്ച് അലഹാബാദ് ഹൈക്കോടതി ഉത്തർപ്രദേശ്…
Read More » -
കൊറോണയെന്ന് സംശയം; ചൈനീസ് യുവതിയെ കൊല്‍ക്കത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കൊല്‍ക്കത്ത: കൊറോണ വൈറസ് ബാധ സംശയത്തെ തുടര്‍ന്ന് ചൈനീസ് യുവതിയെ കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൂ മയി (28)എന്ന യുവതിയെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഐസൊലേഷന്‍ വാര്‍ഡില്‍…
Read More » -
രാഹുല്‍ ഗാന്ധി വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക്?
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനായി വീണ്ടും രാഹുല്‍ ഗാന്ധി എത്തണമെന്ന ആവശ്യം ശക്തമാകുന്നു. സോണിയ ഗാന്ധി അധ്യക്ഷയായി തുടരുമ്പോഴും കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ഒന്നടങ്കം രാഹുലിനോട് തിരിച്ചുവരണമെന്ന് ശക്തമായി…
Read More » -
രാജ്യത്ത് റിപ്പബ്ലിക് ദിനത്തിലുണ്ടായ സ്ഫോടനങ്ങള്‍; അഞ്ച് സ്ഫോടനങ്ങളുടെ ഉത്തരവാദിത്തവും ഏറ്റെടുത്ത് ഉള്‍ഫ ഐ
ഗുവാഹത്തി: റിപ്പബ്ലിക് ദിനത്തിലുണ്ടായ സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഉള്‍ഫ തീവ്രവാദികള്‍. അസമിലെ ഉള്‍ഫ-ഐ എന്നറിയപ്പെടുന്ന സംഘടനയാണ് ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുന്നത്. റിപ്പബ്ലിക് ദിനത്തില്‍ അസമിലെ അഞ്ചിടങ്ങളിലാണ് സ്ഫോടനമുണ്ടായത്. ഇന്ന്…
Read More » -
മൈനസ് 20 ഡിഗ്രി സെല്‍ഷ്യസില്‍ 17000 അടി ഉയരത്തില്‍ ദേശീയ പതാക ഉയര്‍ത്തി ഇന്തോ-ടിബറ്റന്‍ അതിര്‍ത്തി സേന
ലഡാക്ക്: രാജ്യം ഇന്ന് എഴുപത്തിയൊന്നാം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. മൈനസ് 20 ഡിഗ്രി സെല്‍ഷ്യസില്‍ 17000 അടി ഉയരത്തില്‍ ദേശീയ പതാക ഉയര്‍ത്തിയാണ് ഇന്തോ-ടിബറ്റന്‍ അതിര്‍ത്തി സേന…
Read More » -
റിപ്പബ്ലിക് ദിനാഘോഷത്തിൽ ദേശീയ പതാക തലകീഴായി ഉയർത്തി; ടൂറിസം മന്ത്രി വിവാദത്തിൽ; മനപൂർവ്വമെന്ന് ആരോപണം
വിശാഖപട്ടണം: രാജ്യം 71ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതിനിടെ മാറ്റ് കുറച്ച് ആന്ധ്രാ പ്രദേശിൽ നിന്നും ദേശീയ പതാകയെ ചൊല്ലി വിവാദം. ദേശീയ പതാക തലകീഴായി ഉയർത്തിയ ആന്ധ്രാ…
Read More » -
റിപ്പബ്ലിക് ദിനാഘോഷം; യുദ്ധസ്മാരകത്തില്‍ പ്രധാനമന്ത്രി മോഡി പുഷ്പചക്രം അര്‍പ്പിച്ചു
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ദേശീയ യുദ്ധ സ്മാരകം സന്ദര്‍ശിച്ചു. തുടര്‍ന്ന് മോഡി ദേശീയ യുദ്ധസ്മാരകത്തിലെത്തി പുഷ്പചക്രം അര്‍പ്പിച്ചു. ചരിത്രത്തില്‍ ആദ്യമായാണ്…
Read More » -
റിപ്പബ്ലിക് ദിനത്തില്‍ ’30 ആംബുലന്‍സുകളും ആറ് ബസ്സുകളും’ നേപ്പാളിന് സമ്മാനിച്ച് ഇന്ത്യ
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ അയല്‍രാജ്യമായ നേപ്പാളിന് സമ്മാനവുമായി ഇന്ത്യ. നേപ്പാളിലെ വിവിധ ആശുപത്രികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വിവിധ സംഘടനകള്‍ക്കുമായി 30 ആംബുലന്‍സുകളും ആറ് ബസ്സുകളുമാണ് ഇന്ത്യ സമ്മാനമായി…
Read More » -
എഴുപത്തിയൊന്നാം റിപ്പബ്ലിക് ദിനം ആഘോഷിച്ച് രാജ്യം; ഇത്തവണ മുഖ്യാതിഥി ബ്രസീല്‍ പ്രസിഡന്റ്
ന്യൂഡല്‍ഹി: എഴുപത്തിയൊന്നാം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ് രാജ്യം ഇന്ന്. ഇത്തവണ റിപ്പബ്ലിക് ദിനത്തിലെ പരേഡിന് മുഖ്യാതിഥിയായി എത്തുന്നത് ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബോള്‍സൊനാരോ ആണ്. ഇത് മൂന്നാം…
Read More » -
നിർമ്മാണം പൂർത്തിയാകാത്ത കോച്ചിങ് സെന്റർ തകർന്ന് വീണു: 4 വിദ്യാർത്ഥികളും അധ്യാപികയും കൊല്ലപ്പെട്ടു
ന്യൂഡൽഹി: ഡൽഹിയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ 5 മരണം. ഭജൻപുരയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നു വീണ് നാല് വിദ്യാർത്ഥികളും ഒരു അധ്യാപികയുമടക്കം 4 പേരാണ്…
Read More » -
നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റുക ഫെബ്രുവരി ഒന്നിന്; വിധി നടപ്പാക്കാന്‍ തയ്യാറെടുത്ത് തീഹാര്‍ ജയില്‍!
ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതിനോട് അനുബന്ധിച്ചുള്ള നടപടിക്രമങ്ങള്‍ തിഹാര്‍ ജയിലില്‍ പുരോഗമിക്കുന്നു. ഫെബ്രുവരി ഒന്നിന് തന്നെ വധശിക്ഷ നടപ്പാക്കാനുള്ള നീക്കവുമായി അധികൃതര്‍ മുന്നിട്ട് ഇറങ്ങിയിരിക്കുകയാണ്.…
Read More » -
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കി രാജസ്ഥാനും!
ജയ്പുര്‍: പൗരത്വ നിമയ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കി രാജസ്ഥാന്. കേരളത്തിനും പഞ്ചാബിനും പിന്നാലെ കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനും പ്രമേയം പാസാക്കിയത്. അതേസമയം, ഇതില്‍ പ്രതിഷേധിച്ച ബിജെപിയുടെ നിയമസഭാംഗങ്ങള്‍…
Read More » -
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒബിസി വിഭാഗക്കാരന്റെ വീട്ടിലെത്തി അമിത് ഷാ ഭക്ഷണം കഴിച്ചെന്ന് അഭിമാനത്തോടെ പ്രചരിപ്പിച്ച് ബിജെപി
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രചാരണം ഡൽഹിയിൽ ചൂട് പിടിക്കുന്നതിനിടെ പതിവ് നാടകവുമായി ബിജെപി നേതാക്കൾ രംഗത്ത്. ദളിത്-ഒബിസി വിഭാഗങ്ങളിൽപെട്ട വോട്ടർമാരുടെ വീട്ടിലെത്തി ഭക്ഷണം കഴിച്ച് കണ്ണിൽപൊടിയിടുന്ന അടവാണ് ഇത്തവണയും…
Read More » -
വിമാനത്താവളത്തിലെ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് ഒരു മരണം; ഒരാള്‍ക്ക് ഗുരുതര പരിക്ക്
ഭുവനേശ്വര്‍: നിര്‍മ്മാണത്തിലിരുന്ന ഭുവനേശ്വര്‍ വിമാനത്താവളത്തിലെ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. ഇയാളെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അന്തര്യാമി ഗുരു എന്നയാളാണ്…
Read More »
