
മുക്കം: തോട്ടുമുക്കം തറക്കുന്നേൽ ചെറിയാൻ (കുഞ്ഞേട്ടൻ- 84) അന്തരിച്ചു.
സംസ്ക്കാരം ഇന്ന് (01-01-2022- ശനി) വൈകുന്നേരം 03:30-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തോട്ടുമുക്കം സെന്റ് തോമസ് ഫൊറോനാ പള്ളിയിൽ.
ഭാര്യ : മോളി കൂടരഞ്ഞി മൈലാടയിൽ കുടുംബാംഗം.
മക്കൾ: ജൂലിയ, രാജു .
മരുമക്കൾ: തോമസ് കണ്ടത്തുംതൊടികയിൽ (തിരുവമ്പാടി), ബെറ്റ്സി എടേട്ട് (കാളികാവ്) .







