Thiruvambady

അനിശ്ചിതകാല സമരത്തിന് ഒരുങ്ങി കോൺഗ്രസ്

തിരുവമ്പാടി: അഗസ്തിൻമുഴി-കൈതപ്പൊയിൽ റോഡ് നിര്മാണപ്രവർത്തികളിൽ അഴിമതി ആരോപിതനായ സ്ഥലം എം എൽ എ ജോർജ് എം തോമസ് രാജി വെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് അനിശ്ചിതകാല സമരത്തിന് ഒരുങ്ങുന്നു.

സമരം ആരംഭിക്കുന്നതിനു മുന്നോടിയായി 29നു രാവിലെ നൂറ്റിയൊന്ന് കേന്ദ്രങ്ങളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രഭാത സമരം ചെയ്തുകൊണ്ട് തങ്ങളുടെ ദിനം ആരംഭിക്കുമെന്ന് നേതാക്കൾ അറിയിച്ചു

Related Articles

Leave a Reply

Back to top button