Koduvally
കൊടുവള്ളി ബസ്റ്റാന്റ് പരിസരം അണു നശീകരണം നടത്തി

കൊടുവള്ളി: ഐ എൻ എൽ മില്ലത്ത് ബ്രിഗേഡ്സിന്റെ നേതൃത്വത്തിൽ
കൊടുവള്ളി ബസ്റ്റാന്റ് പരിസരം, മാർക്കറ്റ് റോഡ് പരിസരം, വിവിധ സർക്കാർ ഓഫീസുകൾ, എം പി സി ഹോസ്പിറ്റൽ, പോലീസ് സ്റ്റേഷൻ ,കോവിഡ് ടെസ്റ്റ് സെൻറർ, റേഷൻ കടകൾ, മറ്റു കടകൾ, വാഹനങ്ങൾ എന്നിവ അണു നശീകരണം നടത്തി.
ഉൽഘാടനം ഐ എൻ എൽ സംസ്ഥാന സെക്രട്ടറി സി പി നാസർ കോയ തങ്ങൾ ഉൽഘാടനം ചെയ്തു.
ഒ പി റഷീദ്, ഒ പി സലീം,റിയാസ് വാവാട്, സിദ്ധീഖ് കാരാട്ട് പോയിൽ, റഷീദ് തട്ടങ്ങൽ, എൻ സി അസീസ്, സി കെ അഷ്റഫ്, യു കെ സലീം,മുജീബ് പട്ടിണിക്കര, മജീദ് വാവാട്, അൻവർ ,ഇ സി അലി ഹംദാൻ, സലാഹുദ്ധീൻ, ആർ സി മുനീർ, എ പി മുബഷിർ, അസ്മാസ് ഷമീർ എന്നിവർ നേതൃത്വം നൽകി







