വിട്ടുമറിഞ്ഞു
-
Adivaram
താമരശ്ശേരി ചുരത്തിൽ പിക്കപ്പ് നിയന്ത്രണം വിട്ടുമറിഞ്ഞു
അടിവാരം : താമരശ്ശേരി ചുരം രണ്ടാം വളവിന് സമീപം ചായപ്പൊടി കയറ്റി വന്ന പിക്കപ്പ് നിയന്ത്രണം വിട്ടുമറിഞ്ഞു അപകടത്തിൽ ആർക്കും പരിക്കില്ല. ഉച്ചയ്ക്കുശേഷമാണ് അപകടമുണ്ടായത്.
Read More »
