Kodanchery

ഗാന്ധി ജയന്തി ദിനാചരണം നടത്തി

കോടഞ്ചേരി : നെല്ലിപ്പൊയിൽ ഐ എൻ ടി യു സി മോട്ടോർ തൊഴിലാളി ഫെഡറേഷൻ്റെ നേതൃത്വത്തിൽ നെല്ലിപ്പൊയിൽ അങ്ങാടിയിൽ ഗാന്ധിജന്തി ആചരിച്ചു.

ഗാന്ധി ഛായാ ചിത്രത്തിൽ പുഷ്പാർച്ചന, സർവ്വമത പ്രാർത്ഥന എന്നിവ സംഘടിപ്പിച്ചു. ഐ എൻ ടി യു സി തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡണ്ട് ടോമി ഇല്ലിമൂട്ടിൽ, മോട്ടോർ തൊഴിലാളി ഫെഡറേഷൻ നിയോജക മണ്ഡലം പ്രസിഡണ്ട് ബിജു ഓത്തിക്കൽ, വാർഡ് മെമ്പർമാരായ, റോസമ്മ കയത്തുങ്കൽ, സൂസൻ വർഗീസ് കേഴപ്ലാക്കൽ, സാബു മനയിൽ, റോയി ഊന്നുകല്ലേൽ, സജി ഓത്തിക്കൽ, റോബിൻ ആനത്തറ, ജോസ് കളത്തനാനി, 6, 8, വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button