CharamamKodanchery
കോടഞ്ചേരി : കുപ്പായക്കോട് വടക്കേടത്ത് പരേതനായ ദേവസ്യയുടെ ഭാര്യ ഏലിയാമ്മ അന്തരിച്ചു

കോടഞ്ചേരി : കുപ്പായക്കോട് വടക്കേടത്ത് പരേതനായ ദേവസ്യയുടെ ഭാര്യ ഏലിയാമ്മ (76) അന്തരിച്ചു.
സംസ്കാരം നാളെ (10-09-2023-ഞായർ) വൈകുന്നേരം നാലുമണിക്ക് മകൻ ബിജുവിന്റെ ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കുപ്പായക്കോട് സെന്റ് ജോസഫ്സ് പള്ളിയിൽ.
മക്കൾ: ബിജു (ഗ്രീൻ വാലി ഹോം അപ്ലൈൻസ് കോടഞ്ചേരി), ബിജി, ബിനോയി, ബെറ്റ്സി.
മരുമക്കൾ: ഡെയ്സി, ബാബു പെരുമ്പിള്ളി (ചെമ്പുകടവ്), ബിന്ദു, രാജു (ഹൈദരാബാദ്).







