CharamamKodanchery

കോടഞ്ചേരി : പൂളപ്പാറ വലിയവീട്ടിൽ നാണു അന്തരിച്ചു.

കോടഞ്ചേരി: പൂളപ്പാറ വലിയവീട്ടിൽ നാണു (82) അന്തരിച്ചു.

സംസ്കാരം ഇന്ന് (12-082022-വെള്ളി) രാവിലെ 11:00 മണിക്ക് വീട്ടുവളപ്പിൽ.

ഭാര്യ: തിലോത്തമ.

മക്കൾ: വൽസ, മിനി, സുരേഷ്.

മരുമക്കൾ: കൃഷ്ണൻ, മോഹനൻ, കല.

Related Articles

Leave a Reply

Back to top button