Thiruvambady

കൂടരഞ്ഞി-കല്ലംപുല്ല്-തമ്പുരാൻകൊല്ലി റോഡിൽ ഗതാഗതനിയന്ത്രണം

തിരുവമ്പാടി : കൂടരഞ്ഞി-കല്ലംപുല്ല്-തമ്പുരാൻകൊല്ലി റോഡിൽ പുതുതായി നിർമിച്ച കലുങ്കുമായി ബന്ധപ്പെട്ട കോൺക്രീറ്റ് പ്രവർത്തി ചെയ്യുന്നതിനാൽ പ്രസ്തുത റോഡിലൂടെയുള്ള ഗതാഗതം ഡിസംബർ 7 മുതൽ 15 ദിവസത്തേക്ക് പൂർണമായും തടസ്സപ്പെടുമെന്ന് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

Related Articles

Leave a Reply

Back to top button