അവഗണനയിൽനിന്ന്
-
Karassery
അവഗണനയിൽനിന്ന് മോചനമില്ലാതെ മുക്കം എസ്.കെ സ്മൃതികേന്ദ്രം
കാരശ്ശേരി: മുക്കത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ അതുല്യസ്ഥാനത്തിനുടമയായ വിശ്വസഞ്ചാര സാഹിത്യകാരൻ എസ്.കെ പൊറ്റക്കാടിന്റെ പേരിലുള്ള സ്മാരകത്തിന് ശാപമോക്ഷമില്ല. എസ്.കെ തന്റെ നോവലായ നാടൻപ്രേമം രചിക്കുന്നതിന് പശ്ചാത്തലവും താവളവുമാക്കിയ ഇരുവഞ്ഞിപ്പുഴയുടെ…
Read More »
