Kodiyathur
ചാലഞ്ചേഴ്സ് ക്ലബ് ചെറുവാടിയുടെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു.

ചെറുവാടി : ചാലഞ്ചേഴ്സ് ക്ലബ് ചെറുവാടിയുടെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചാലഞ്ചേഴ്സ് ക്ലബ്ബ് ഫൗണ്ടർമ്മാരിലൊരാളായ അസീസ്കുന്നത് നിർവ്വഹിച്ചു. ഓണംസമ്മാനക്കൂപ്പൺ വിജയികൾക്കുള്ള സമ്മാനദാനവും വിതരണം ചെയ്തു.
ചടങ്ങിൽ കരീമാക്ക അസീസ് കുന്നത്ത്, അഷ്റഫ് കൊളക്കാടൻ കുഞ്ഞൻ വെള്ളൂത്ത് ഷക്കീബ് കൊളക്കാടൻ സീവി റസാഖ് റഫീക് ഹസ്സൻ സീവി ലുഖുമാൻ മാനു സിദ്ധീക് കുഞ്ഞൻ റഹീം ഷമീം കരിംബലങ്ങോട്ട് എന്നിവർ സംസാരിച്ചു. ഷെരീഫ് കൂട്ടക്കറവത്ത് നന്ദിയും പറഞ്ഞു.






