ആരോഗ്യപ്രവർത്തകർക്ക്
-
Kozhikode
മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആരോഗ്യപ്രവർത്തകർക്ക് കോവിഡ് വാക്സിൻ ആറുദിവസമായി വർധിപ്പിച്ചു.
കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആരോഗ്യപ്രവർത്തകർക്ക് കോവിഡ് വാക്സിൻ നൽകുന്നത് ആഴ്ചയിൽ ആറുദിവസമായി വർധിപ്പിച്ചു. നേരത്തേ നാലുദിവസമായിരുന്നു വാക്സിൻ നൽകിയിരുന്നത്. ഞായറാഴ്ച വാക്സിനേഷൻ ഉണ്ടായിരിക്കില്ല. 28 ദിവസത്തിനുള്ളിൽ…
Read More »
