Thiruvambady

വൈദ്യുതി ബന്ധം തകരാറിലായി

തിരുവമ്പാടി: തിരുവമ്പാടിയിലും പരിസര പ്രദേശങ്ങളിലും ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ വൈദ്യുതി ലൈനിനു മുകളിൽ വീണതിനാൽ വൈദ്യുതി ബന്ധം താറുമാറായി.

വ്യാപകമായി മരങ്ങൾ വീണതിനാൽ തന്നെ 11 കെ വി, 33 കെ വി ലൈനുകൾ തകരാറിലായതായും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ ഏഴു മണിക്കൂറോളം എങ്കിലും സമയം എടുത്തേക്കുമെന്നും KSEB അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Back to top button