Puthuppady
പുതുപ്പാടിയില്‍ വാഹനാപകടം,രണ്ടുപേര്‍ക്ക് പരിക്ക്

പുതുപ്പാടി:പുതുപ്പാടി ടെലിഫോണ്‍ എക്സ്ചേഞ്ചിനു സമീപം രണ്ടുകാറുകളും ബൈകും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ ദമ്പതികള്‍ക്ക് പരിക്ക്. കാറുകള്‍ കൂട്ടിയിടിച്ചതിനെതുടര്‍ന്ന് നിയന്ത്രണംവിട്ടകാര്‍ എതിരെവന്ന ബൈകിലിടിക്കുകയായിരുന്നു.
പരിക്കേറ്റ മലപുറം സ്വദേശി നിയാസ്,ഭാര്യ ജസ്ന എന്നിവരെ ഉടന്‍ ഈങ്ങാപ്പുഴ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.






