Thiruvambady

തിരുവമ്പാടി സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി പി സി ജോസിന് യാത്രയയപ്പ് നൽകി

തിരുവമ്പാടി: 31 വർഷത്തെ സേവനത്തിനു ശേഷം നാളെ (31-12-2022) സർവീസിൽ നിന്ന് വിരമിക്കുന്ന തിരുവമ്പാടി സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി പി സി ജോസ് പുരയിടത്തിലിന് ബാങ്ക് ഭരണ സമിതിയും ജീവനക്കാരും ചേർന്ന് യാത്രയയപ്പ് നൽകി. ബാങ്ക് പ്രസിഡന്റ് ജോളി ജോസഫ് അദ്ധ്യക്ഷത വഹിച്ചു.

Related Articles

Back to top button